Agape

Tuesday, 5 April 2022

അസാധ്യങ്ങളെ സാധ്യം ആക്കുന്ന ദൈവം.

അസാധ്യങ്ങളെ സാധ്യം ആക്കുന്ന ദൈവം. നമ്മുടെ ദൈവം അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം ആണ്. തലമുറകൾ ഇല്ലാതെ വർദ്ധക്യത്തിൽ എത്തിയ അബ്രഹാമിന് സന്തതിയെ നൽകിയ ദൈവം. ചെങ്കെടലിനെ രണ്ടായി വിഭാഗിച്ച ദൈവം. കുരുടനു കാഴ്ച്ച നൽകുന്ന ദൈവം. ദൈവത്തിന്റെ അത്ഭുതങ്ങൾ തീർന്നുപോയിട്ടില്ല. എന്നിലും നിന്നിലും ആരംഭിക്കാൻ പോകുന്നതേ ഉള്ളു. വിശ്വസിക്കു ദൈവം നിങ്ങൾക്കായി അത്ഭുതങ്ങൾ ചെയ്യും. പ്രിയ ദൈവപൈതലേ നീ ഏതു വിഷയത്തിൽ ആണോ ഭാരപ്പെടുന്നത് ആ വിഷയത്തിൽ ദൈവം മറുപടി അയച്ചു അത്ഭുതം ചെയ്യും. നിന്റെ വിശ്വാസത്തെ അനുസരിച്ചിരിക്കും നിന്റെ ജീവിതത്തിൽ അത്ഭുതം സംഭവിക്കാൻ.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...