Agape

Thursday, 3 June 2021

"വിഷാദ രോഗം അലട്ടിയ ഏലിയാപ്രവാചകനെ ദൈവം ബലപെടുത്തുന്നു "


 വിഷാദരോഗം അലട്ടിയ ഏലിയാ പ്രവാചകൻ 

ഏലിയാപ്രവാചകനെ കുറിച്ച് പറയുമ്പോൾ പ്രവാചകന്റെ പിതാവിന്റെയോ മാതാവിന്റെയോ ഒരു വിവരണവും കാണുന്നില്ല മറിച് തിഷ്ബിയിൽ നിന്നുള്ള ഏലിയാവ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഹാബിന്റെയും ഇസബെലിന്റെയും ദുഷ്ടതക്കെതിരെ അഹോരാത്രം പ്രവർത്തിച്ച ഏലിയാവ് പിന്നീട് ഇസബെലിന്റെ വെല്ലുവിളികുമുമ്പിൽ തളർന്നുപോയി. ഇസബെലിനു പേടിച് മരുഭൂമിയിൽ ചൂരച്ചെടിയുടെ തണലിൽ ഇരുന്ന് മരിപ്പാൻ ഇച്ഛിച്ചു ഇപ്പോൾ മതി യഹോവ എന്റെ പ്രാണെനെ എടുത്തുകൊള്ളേമേ എന്നു പറഞ്ഞു മരണം പ്രതീക്ഷിച്ചു കാത്തു കിടന്നു.

ആകാശം മൂവാണ്ട് മഴ പെയ്യാതിരിക്കാൻ കല്പന കൊടുത്ത ഏലിയാവ്.സ്വർഗത്തിൽ നിന്ന് തീയിറക്കിയ ഏലിയാവ്. ബാലിന്റെ സകല പ്രവാചകന്മാരെയും വെട്ടികൊന്ന ഏലിയാവ് ഇപ്പോൾ ഇസബെലിന്റെ ഭീഷണിക്കു മുമ്പിൽ തളർന്നു പോയി.

പ്രിയ ദൈവപൈതലേ നീ ദൈവത്തിനു വേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കാം വിഷാദ രോഗത്താൽ വലയുന്നുണ്ടായിരികാം നീ ഭാരപ്പെട്ട് എങ്ങനെ മുമ്പോട്ട് ജീവിക്കും എന്നു വ്യാകുലപ്പെടുമ്പോൾ ദൈവത്തിന്റെ ദൂതൻ നിനക്ക് വേണ്ടി ഭക്ഷണവുമായി വന്നു നിന്നെ ബലപെടുത്തും. തളർന്നിരുന്ന ഏലിയാവിന്റെ മുമ്പിൽ ദൈവം ഇറങ്ങി വന്നതുപോലെ നിന്റെ മുമ്പിലും ദൈവം ഇറങ്ങി വരും.നീ ഏതു രോഗത്താൽ ഭാരപ്പെട്ടോട്ടെ ദൈവം നിന്നെ കുറിച്ച് ചെയ്‌വാനിരിക്കുന്ന പദ്ധതികൾ ചെയ്തു തീർത്ത ശേഷം മാത്രമേ നിന്നെ ഇവിടുന്ന് വിളിക്കുകയുള്ളു. പിന്നീട് ഏലിയാവ്  തന്റെ പിൻഗാമിയായി എലിഷായെ തിരഞ്ഞെടുത്തു ദൈവത്തിന്റെ പദ്ധതികൾ പൂർത്തിയാക്കിയപ്പോൾ ദൈവത്തിന്റെ തേരുംതേരാളികളും  സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന് ഏലിയാവിനെ സ്വർഗത്തിലേക്ക് എടുത്തുകൊണ്ടു പോയി.

പ്രിയ ദൈവ പൈതലേ പഴയനിയമ ഭക്തന്മാർ തുടങ്ങി പുതിയ നിയമ ഭക്തന്മാർ വരെ പല വിധ രോഗങ്ങൾ ശരീരത്തിലും മനസിലും വഹിച്ചു കൊണ്ടാണ് ഇഹലോക വാസം പൂർത്തീകരിച്ചത്. നീ കടന്നു പോകുന്ന രോഗത്തിന്റെ നടുവിൽ ദൈവത്തിന്റെ മൃദുസ്വരം നിനക്ക് ഏലിയാവിനെ പോലെ കേൾകുവാൻ സാധിക്കുന്നുണ്ടോ. എങ്കിൽ നീ ദൈവത്തിനു ഏലിയാവിനെ പോലെ പ്രിയമുള്ളവനാണ്. നീ ഭാരപ്പെടുമ്പോൾ ദൂതന്മാർ നിന്നെ ശ്രുഷിക്കാൻ ഇറങ്ങി വരും എന്നിട്ടും പോരെങ്കിൽ ദൈവം നിനക്ക് വേണ്ടി ഇറങ്ങി വരും. പോരാത്തതിന് നിന്നെ സ്വർഗത്തിൽ കൊണ്ടുപോകുവാൻ സ്വർഗ്ഗീയ സൈന്യം ഇറങ്ങി വരും. ഈ മഹത് വിശ്വാസം നിന്നെ ഭരിക്കട്ടെ.

"How to choose a life partner according to God's Will?


 The important is how parents and young people born or raised in a Christian family can choose a suitable partner for themselves or their children.

The Bible provides clear guidelines for choosing a life partner.

First of all the life partner must be a child of God who lives in the born again Christian Faith.

Second, the life partner must be a believer.

Third, mental maturity should be equal for both.

Fourth, it is best for both families to be practically identical.

Fifth, the beliefs of both spouses must be mutually acceptable.

Sixth, the full consent of the parents is required in choosing a life partner.

Seventh, If God gives you Peace of mind because of your life partner, you will understand that you are standing in the Will of God.

Wednesday, 2 June 2021

"ബൈബിൾ തെറ്റായി വ്യാഖ്യാനിച്ചാൽ ലഭിക്കുന്ന ശിക്ഷ എന്താണ്?


 വെളിപ്പാട് പുസ്തകം തെറ്റായി വ്യാഖ്യാനിച്ചാൽ ഉള്ള ശിക്ഷയും വെളിപ്പാട് ഒഴികെയുള്ള പുസ്തകങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാൽ ഉള്ള ശിക്ഷയും?

വെളിപ്പാട് തെറ്റായി വ്യാഖ്യാനിച്ചാൽ ഉള്ള ശിക്ഷ "അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കികളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവിവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അoശം ദൈവം നീകികളയും. Revelation 22:18-19.

വെളിപ്പാട് ഒഴികെയുള്ള പുസ്തകങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും വള്ളിയോ പുള്ളിയോ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും.

"INIYUM SAMAYAM AARAYILLA'


 

"എന്തുകൊണ്ട് പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നു "


 എന്തുകൊണ്ട് പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നു?

യഥാർത്ഥത്തിൽ പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നത് പ്രാർത്ഥിക്കുന്ന വ്യക്തി ആഗ്രഹിക്കുന്ന സമയത്ത് മറുപടി ലഭിക്കാത്തത് കൊണ്ടാണ് യഥാർത്ഥത്തിൽ ദൈവം തീരുമാനിക്കുന്ന സമയത്താണ് പ്രാർത്ഥനയുടെ മറുപടി ലഭിക്കുന്നത്. പ്രാർത്ഥിക്കുന്ന വ്യക്തിയുടെ കണക്കുകൂട്ടൽ പ്രകാരം മറുപടി താമസിക്കുന്നതിനെയാണ് നാം പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നു എന്ന് പറയുന്നത്. ദൈവത്തിന്റെ സമയം കൃത്യം ആണ് അത്  കൂടുകയും ഇല്ല കുറയുകയും ഇല്ല.

"Christian Virtue"


Christian Virtue

Micah 6:6-8 

God knows His children by the way they live in this ever-changing world. The world you live in today is like sinking sand. Men who do not have their orientation in God will continue to shift their allegiance and commitment in line with this unstable world. This is not so with God and those who truly follow and worship Him. God hates instability.


His standard for following Him will never shift. Steadfastness is an important attribute of God and a great Christian virtue. A virtue is a moral trait in someone that generally leads to an acceptable behaviour or conduct. A Christian virtue then is a Bible-based mode of conduct that pleases God. It entails knowing what is good, doing it and avoiding what is wrong.


In walking before God, you must understand that He is not interested in sacrifices of offerings, tithes, praises, and so on that have no conviction of obedience to His word. With God, there is no alternative mode of behaviour except what will send a pleasant aroma to His holy nostrils.


These are the things He has shown you: purity, love, humility, self-control, faith, courage, mercy, forgiveness, truth, being generous when there is a time of need. These are some of the biblical definitions of Christian virtues. Every Christian who has heaven in focus must be defined by these emblems.


Beloved, I advise you to examine yourself and see if you are still in faith. Regular self-examination will help everyone of us in the race of salvation and eternity. We must not be complacent. We must keep improving on our Christian values and make becoming like Christ our highest priority.


This will make it difficult for the enemy to distract or discourage us in the race. I pray that you will finish strong and finish well, in the name of Jesus.



"The Power of Vision "

 


The Power of Vision


Habakkuk 2:2-3 


Vision is the ability to see into the future, your preferred future. A man without vision will lack direction. A man without vision is either dying or dead. When you have a good vision you will be able to structure your life properly.


Your vision will influence every area of your life. In the real sense, it determines how far you can go in life. Do you have a vision for your life? Please write it down and pray to God for its actualisation. If you don’t have one, please pray earnestly and fervently for God’s intervention because lack of vision is one of the strategies of the enemy to rob you of your glorious destiny.


Beloved, what you see is what you get in life. What you do not see, you can hardly get. God works with the vision you have of yourself, especially those that originate from Him to you. No one ever became anything worthwhile or recorded great achievements in life without first having a vision and running with it. Your vision is therefore the key to your preferred future. Do you have a vision?


When God decided to bless Abram with landed property, after lot had separated from him, He told Abram to lift up his eyes and look from the place he was northward, southward, eastward and westward and assured Abram that He would give all the land to him and his seed forever (Gen. 13:14-15).


This vision was first imprinted in the spirit of Abram and he believed and ran with it before it became a reality. Also, in Gen. 15:1-6, when God wanted to give Abram a child, the Bible says, “And he brought him forth abroad, and said, Look now toward heaven, and tell the stars, if thou be able to number them: and he said unto him, So shall thy seed be.”


To avoid failing in life and eternity, you need a clear vision for your life. Your God given vision will give you direction or roadmap and help you to achieve your divine purpose. It will give you passion and motivation to pursue your life goals. It will also help you to prioritise your life and time as well as discipline your actions by developing the right values.


Finally your God-given vision will protect you from failing in life. The fulfillment of your vision is the key to your happiness.


 

എബ്രായർ6:14