Agape

Wednesday, 2 June 2021

"ബൈബിൾ തെറ്റായി വ്യാഖ്യാനിച്ചാൽ ലഭിക്കുന്ന ശിക്ഷ എന്താണ്?


 വെളിപ്പാട് പുസ്തകം തെറ്റായി വ്യാഖ്യാനിച്ചാൽ ഉള്ള ശിക്ഷയും വെളിപ്പാട് ഒഴികെയുള്ള പുസ്തകങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാൽ ഉള്ള ശിക്ഷയും?

വെളിപ്പാട് തെറ്റായി വ്യാഖ്യാനിച്ചാൽ ഉള്ള ശിക്ഷ "അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കികളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവിവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അoശം ദൈവം നീകികളയും. Revelation 22:18-19.

വെളിപ്പാട് ഒഴികെയുള്ള പുസ്തകങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും വള്ളിയോ പുള്ളിയോ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...