എന്തുകൊണ്ട് പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നു?
യഥാർത്ഥത്തിൽ പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നത് പ്രാർത്ഥിക്കുന്ന വ്യക്തി ആഗ്രഹിക്കുന്ന സമയത്ത് മറുപടി ലഭിക്കാത്തത് കൊണ്ടാണ് യഥാർത്ഥത്തിൽ ദൈവം തീരുമാനിക്കുന്ന സമയത്താണ് പ്രാർത്ഥനയുടെ മറുപടി ലഭിക്കുന്നത്. പ്രാർത്ഥിക്കുന്ന വ്യക്തിയുടെ കണക്കുകൂട്ടൽ പ്രകാരം മറുപടി താമസിക്കുന്നതിനെയാണ് നാം പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നു എന്ന് പറയുന്നത്. ദൈവത്തിന്റെ സമയം കൃത്യം ആണ് അത് കൂടുകയും ഇല്ല കുറയുകയും ഇല്ല.
No comments:
Post a Comment