Agape

Friday, 2 February 2024

"ജീവിതഭാരങ്ങൾ ഏറുമ്പോൾ ആശ്രയിപ്പാൻ ഒരു ദൈവം നമുക്ക് ഉണ്ട് "

ജീവിതഭാരങ്ങൾ ഏറുമ്പോൾ ആശ്രയിപ്പാൻ ഒരു ദൈവം നമുക്ക് ഉണ്ട്. അധ്വാനിക്കുന്നോരും ഭാരം വഹിക്കുന്നവരും ആയുള്ളോരേ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് കർത്താവ് അരുളിച്ചെയ്തത് നമ്മുടെ ജീവിതഭാരങ്ങൾ നാം തന്നെ വഹിക്കാനല്ല. നമ്മുടെ ജീവിത ഭാരങ്ങൾ പ്രാർത്ഥനയോടെ കർത്താവിന്റെ സന്നിധിയിൽ ഇറക്കി വച്ച് ആശ്വാസം പ്രാപിക്കാൻ ആണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്.

No comments:

Post a Comment

സങ്കീർത്തനം 23:3