Agape

Thursday, 1 February 2024

"യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നുവെങ്കിൽ."

യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നുവെങ്കിൽ. യഹോവ നമ്മുടെ പക്ഷത്തു ഇല്ലായിരുന്നു എങ്കിൽ നാമിന്നു ഭൂമിയിൽ ശേഷിക്കുമോ. എത്രയോ ആപത്ത് , അനർഥങ്ങൾ, രോഗങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നു. ദൈവം അതിൽ നിന്നെല്ലാം നമ്മെ വിടുവിച്ചു. ദൈവം നമ്മുടെ അകൃത്യങ്ങളും പാപങ്ങളും ഓർമ വച്ചാൽ നമ്മുക്ക് ഇപ്രകാരം ഒരു ജീവിതം നയിക്കുവാൻ സാധിക്കുമോ. സ്നേഹവാനായ ദൈവത്തിന്റെ കരുണയും സ്നേഹവും നമ്മോടു കൂടെ ഉള്ളത് കൊണ്ട് ദൈവീക സമാധാനത്തിൽ നാമിന്നു ജീവിക്കുന്നു.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...