Agape

Saturday, 3 February 2024

"നിരാശപെടുമ്പോൾ ആശ്വസിപ്പിക്കുന്ന ദൈവം."

നിരാശപെടുമ്പോൾ ആശ്വസിപ്പിക്കുന്ന ദൈവം. ഏലിയാ പ്രവാചകൻ നിരാശനായി ഇരിക്കുമ്പോൾ ദൈവത്തിന്റെ ദൂതൻ വന്നു ഏലിയാവിനെ ആശ്വസിപ്പിച്ചു മുന്നോട്ടുള്ള ജീവിതത്തെ പറ്റി ബോധ്യപ്പെടുത്തുന്നു. പലപ്പോഴും നാമും പലവിഷയങ്ങളുടെയും മുമ്പിൽ നിരാശരായി തീരാറുണ്ട്. അപ്പോഴെല്ലാം ഏലിയാവിനെ ധൈര്യപെടുത്തിയ ദൈവ സാന്നിധ്യം നമ്മെയും ബലപെടുത്തിയുണ്ട് ഇനിയും മുന്നോട്ടും ബലപെടുത്തും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...