Agape

Wednesday, 25 October 2023

"കരങ്ങളിൽ വഹിക്കുന്ന ദൈവം "

കരങ്ങളിൽ വഹിക്കുന്ന ദൈവം. നാം എത്രയോ ആപത്തു അനർത്ഥങ്ങളുടെ മദ്ധ്യേ കടന്നു പോയതാണ്. അവിടെയെല്ലാം ദൈവത്തിന്റെ സാന്നിധ്യം ആണ് നമ്മെ വിടുവിച്ചത്. എത്രയോ രോഗങ്ങൾ വന്നു ലോകത്തു നിന്നു മാറ്റപെടാവുന്ന സാഹചര്യം വന്നു. അവിടെയെല്ലാം നമ്മെ വിടുവിച്ചത് ദൈവം ആണ്. ദൈവത്തിന്റെ കരുതലും സൂക്ഷിപ്പും നമ്മുടെ മേൽ ഇല്ലായിരുന്നു എങ്കിൽ നാമിന്നു ലോകത്ത് കാണുക ഇല്ലായിരുന്നു. ദൈവം എത്ര കരുതലോടെയാണ് നമ്മെ കാത്തുസൂക്ഷിക്കുന്നത്. അതിനു ഉത്തമ ഉദാഹരണം ആണ് നാമിന്നു ജീവനോടെ ഭൂമിയിൽ ശേഷിക്കുന്നത്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...