Agape

Tuesday, 24 October 2023

"നിരാശപ്പെട്ടുപോകരുതേ.."

നിരാശപെട്ടുപോകരുതേ.. ജീവിതത്തിലെ പ്രതിസന്ധികളുടെ നടുവിൽ ആഗ്രഹിച്ച വിഷയങ്ങൾ ലഭിക്കാതെ വരുമ്പോൾ നിരാശപ്പെട്ടു പോകരുതേ. ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. യോസേഫ് പൊട്ടകുഴിയിൽ വീണപ്പോഴും ദാനിയേൽ സിംഹക്കൂട്ടിൽ വീണപ്പോഴും നിരാശപെട്ടുപോകാതെ പ്രത്യാശയോടെ ആ പ്രതിസന്ധികളെ തരണം ചെയ്തു . ഇന്ന് നമ്മെ നിരാശപ്പെടുത്തുന്ന വിഷയങ്ങൾ നാളെ നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരുവാൻ ദൈവം ശക്തനാണ്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...