Agape

Monday, 23 October 2023

"ആശ്രയം ദൈവത്തിലായാൽ "

ആശ്രയം ദൈവത്തിലായാൽ. നമ്മുടെ ആശ്രയം ദൈവത്തിൽ ആയാൽ ജീവിതത്തിൽ എന്തൊക്കെ കഷ്ടത വന്നാലും എന്തൊക്കെ പ്രതിക്കൂലങ്ങൾ കടന്നു വന്നാലും അതിനെ ജയിപ്പാൻ ദൈവം കൃപ നൽകും . ദൈവത്തിൽ ആശ്രയിച്ചവരെ ദൈവം ഒരുനാളും കൈവിടത്തില്ല .ദൈവഭക്തന്റ ജീവിതത്തിൽ എന്തൊക്കെ കഷ്ടത വന്നാലും അതൊന്നും ദൈവ ഭക്തനെ തളർത്തുകയില്ല കാരണം ദൈവഭക്തന്റെ ആശ്രയം സർവ്വ ശക്തനായ ദൈവത്തിൽ മാത്രമാണ്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...