Agape

Friday, 20 October 2023

"കരുതുന്നവൻ കൂടെയുള്ളപ്പോൾ."

കരുതുന്നവൻ കൂടെയുള്ളപ്പോൾ. ജീവിതത്തിൽ പല വിഷയങ്ങളെയും പറ്റി നാം ആകുലചിത്തരാകാറുണ്ട്. നാളെ എങ്ങനെ ജീവിക്കും നാളെയോർത്തു വ്യാകുലപെടാറുണ്ട്.കർത്താവായ യേശുക്രിസ്തു പറയുന്നത് ഇപ്രകാരമാണ് രണ്ടു കാശിനു വിൽക്കുന്ന കുരികിലിനെ വരെ ഓർക്കുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്.നമ്മുടെ ഇന്നലെകളിൽ നമ്മെ നടത്തിയ ദൈവം ഇന്നും നാളെയും ഈ ഭൂമിയിൽ നാം ജീവിക്കും നാൾ വരെ നമ്മെ പുലർത്താൻ ശക്തൻ ആണ്.നമുക്ക് വേണ്ടുന്നത് ദൈവം കരുതി വച്ചിട്ടുണ്ട്. യഹോവ യിരെയായി അല്ലെങ്കിൽ കരുതുന്ന ദൈവം ആയി നമ്മോടു കൂടെയുണ്ട്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...