Agape

Thursday, 19 October 2023

"ദൈവത്തിലുള്ള വിശ്വാസം അത്ഭുതങ്ങൾ പ്രവർത്തിക്കും."

ദൈവത്തിലുള്ള വിശ്വാസം അത്ഭുതങ്ങൾ പ്രവർത്തിക്കും. ദൈവത്തിൽ പരിപൂർണമായി വിശ്വസിച്ചാൽ നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും.യേശുക്രിസ്തുവിനെ പരിപൂർണമായി വിശ്വസിച്ചവരുടെ ജീവിതത്തിൽ എല്ലാം ദൈവം അത്ഭുതം പ്രവർത്തിച്ചിട്ടുണ്ട്. നമുക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ദൈവത്തിന്റെ പ്രവർത്തി നമ്മുടെ ജീവിതത്തിൽ കാണുവാൻ സാധിക്കും.ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുക. ദൈവം നമ്മുടെ വിശ്വാസം കണ്ട് നമ്മുടെ ജീവിതത്തിൽ ഇറങ്ങിവന്ന് അത്ഭുതങ്ങൾ ചെയ്യും. ഒരിക്കലും നടക്കില്ല എന്ന് മനുഷ്യർ വിധിയെഴുതിയ വിഷയങ്ങളുടെമേൽ ദൈവം അത്ഭുതം ചെയ്യും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...