Agape

Wednesday, 25 October 2023

ദൈവം നമ്മോടു സംസാരിക്കുന്ന സമയം "

ദൈവം നമ്മോടു സംസാരിക്കുന്ന സമയം. ദൈവം നമ്മോട് സംസാരിക്കുന്നത് പല രീതിയിൽ ആണ്. അത് സ്വപ്നങ്ങളിൽ കൂടിയും ദർശനങ്ങളിൽ കൂടിയും ദൈവവചനത്തിൽ കൂടിയും, ദൈവം നിയമിച്ച ദൈവത്തിന്റെ അഭിശക്തൻമാരിൽ കൂടിയും നമ്മുടെ മനസാക്ഷിയിൽ കൂടിയും ദൈവം നമ്മോട് സംസാരിക്കും. ദൈവം നമ്മോടു സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേട്ട് ഉത്തരം പറയുക. ശലോമോന്റെ മറുപടി ദൈവത്തിനു ഇഷ്ടപെട്ടു. ശലോമോൻ ചോദിക്കാത്ത അനുഗ്രഹങ്ങൾ കൂടി ദൈവം നൽകി അനുഗ്രഹിച്ചു.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...