Agape

Friday, 13 October 2023

"അടയാത്ത വാതിൽ "

അടയാത്ത വാതിൽ. നാം മനുഷ്യരുടെ അടുത്ത് സഹായത്തിനായി ചെന്നാൽ എല്ലാ നാളും ആ വാതിൽ തുറന്നിരിക്കണമമെന്നില്ല. എന്നാൽ ദൈവത്തോട് അടുത്ത് ചെന്നാൽ ദൈവം നമുക്കുവേണ്ടി അടയാത്ത വാതിൽ തുറക്കും.ദൈവം അടയാത്ത വാതിൽ നമുക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നത് കൊണ്ടാണ് നാമിന്ന് ജീവനോടെ ഭൂമിയിൽ ശേഷിക്കുന്നത്. ഒരേയൊരു അടയാത്ത വാതിലെ ഉള്ളു അത് കർത്താവായ യേശുക്രിസ്തു ആകുന്നു.ഏതു സമയത്തും സഹായത്തിനായി യേശുകർത്താവിനെ പ്രാർത്ഥനയിലൂടെ സമീപിക്കാം. യേശുക്രിസ്തു കാൽവറി ക്രൂശിൽ യാഗം ആയി തീർന്നു സ്വർഗ്ഗത്തിലേക്കുള്ള വാതിൽ നമുക്ക് വേണ്ടി എന്നേക്കുമായി തുറന്നിരിക്കുന്നു.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...