Agape
Wednesday, 9 August 2023
"ദൈവം കരുതുന്ന വിധങ്ങൾ ഓർത്താൽ എങ്ങനെ സ്തുതിക്കാതിരിക്കും".
ദൈവം കരുതുന്ന വിധങ്ങൾ ഓർത്താൽ എങ്ങനെ സ്തുതിക്കാതിരിക്കും.
ദൈവം നമ്മെ ഓരോ ദിവസവും വഴി നടത്തുന്നത് ഓർത്താൽ എങ്ങനെ സ്തുതികാതിരിക്കാൻ സാധിക്കും. ഇന്നു എത്രയോ ആപത്തു അനർത്ഥങ്ങളിൽ നിന്ന് ദൈവം നമ്മെ വിടുവിച്ചു.നമുക്ക് വേണ്ടുന്ന ഭക്ഷണം, വസ്ത്രം, തല ചായ്ക്കാൻ ഒരിടം ഇവയെല്ലാം ദൈവം തന്നു സഹായിച്ചു. നാം ചോദിക്കാത്ത നന്മകൾ കൂടി നൽകി ദൈവം നമ്മെ വഴി നടത്തി. നാം നമ്മുടെ ജീവിതം പിറകിലോട്ട് നോക്കിയാൽ പഴയ അവസ്ഥയിൽ നിന്നു ദൈവം നമ്മെ എത്ര മാത്രം ഉയിർത്തി. ദൈവത്തിന്റെ കരുതലിനു നന്ദി അർപ്പിച്ചു കൊണ്ട് ജീവിതം ക്രിസ്തുവിൽ തുടരാം.
Subscribe to:
Post Comments (Atom)
" മടുത്തുപോകാതെ പ്രാർത്ഥിക്കുക "
മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment