Agape
Thursday, 10 August 2023
"ഏകാന്തതയുടെ നടുവിലും ഇറങ്ങി വരുന്ന ദൈവസാന്നിധ്യം."
ഏകാന്തതയുടെ നടുവിലും ഇറങ്ങി വരുന്ന ദൈവസാന്നിധ്യം.
നമ്മുടെ ജീവിതത്തിൽ ഏകാന്തതകൾ കടന്നു വരാം. ആരും കൂടെയിരിക്കാനോ ഒരു ആശ്വാസ വാക്ക് പറയുവാൻ പോലും ആരുമില്ലാതിരിക്കുമ്പോൾ. നമ്മുടെ നോട്ടം ദൈവത്തിങ്കലാകട്ടെ.ദൈവത്തിന്റെ സാന്നിധ്യം നമ്മിൽ വ്യാപരിച്ചാൽ ഏകാന്തതകൾ, ഒറ്റപെടലുകൾ ഒക്കെ മാറി ദൈവീക സമാധാനം നമ്മിൽ വ്യാപരിക്കും. നിരാശപെട്ടു കഴിഞ്ഞ ഏലിയാ പ്രവാചകനെ തട്ടിയുണർത്തിയ ദൈവദൂതൻ പിന്നെയും മുന്നോട്ടു യാത്ര ഉണ്ടന്നു അരുളി ചെയ്തതുപോൽ. ഇനിയും നമുക്ക് മുന്നോട്ട് യാത്ര ഉണ്ട്. നമ്മിൽ കൂടി ഇനിയും അനവധി പ്രവർത്തികൾ ദൈവത്തിന് ചെയ്തു തീർപ്പാനുണ്ട്. തളർന്നിരിക്കാതെ ദൈവത്തിൽ ആശ്രയം വയ്ക്കുക.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...

No comments:
Post a Comment