യഹോവയുടെ നാമം ബലമുള്ള ഗോപുരം .
യഹോവയുടെ നാമം ബലമുള്ള ഗോപുരം നീതിമാൻ അതിലേക്ക് ഓടിച്ചെന്നു അഭയം പ്രാപിക്കും. നാം ഓരോ പ്രതിസന്ധി ഘട്ടങ്ങളിൽ അകപ്പെടുമ്പോൾ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുക. നമ്മുടെ സങ്കേതമാകുന്ന ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോൾ നാം ദൈവത്തിന്റെ ബലമുള്ള ഗോപുരത്തിനു കീഴിൽ അഭയം പ്രാപിക്കുകയാണ് ചെയ്യുന്നത്.ശത്രുവിനു നമ്മെ പിന്നെ തൊടുവാൻ സാധ്യമല്ല.
No comments:
Post a Comment