Agape
Monday, 10 July 2023
"നിരാശയിലും പ്രത്യാശയോടെ."
നിരാശയിലും പ്രത്യാശയോടെ.
പലപ്പോഴും ജീവിതത്തിൽ നിരാശ കടന്നു വരാം. ആരും സഹായിപ്പാനില്ല. രോഗങ്ങൾ ഒരു വശത്തു, സാമ്പത്തിക പ്രതിസന്ധികൾ മറുവശത്ത്. ഇങ്ങനെ പലവിധമാം പ്രശ്നങ്ങളിൽ കൂടി കടന്നുപോകുബോൾ നിരാശ ജീവിതത്തിൽ കടന്നു വരുന്നത് സാധാരണം ആണ്. നിരാശ വരുമ്പോൾ കർത്താവിൽ ആശ്രയിക്ക നമ്മുടെ നിരാശയെ കർത്താവു പ്രത്യാശയാക്കി മാറ്റും. ഭക്തന്മാർ നിരാശയിൽ കൂടി കടന്നു പോയപ്പോൾ കർത്താവിന്റെ സഹായത്താൽ നിരാശയെ പ്രത്യാശ ആക്കിമാറ്റി.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
No comments:
Post a Comment