This is how we know what love is:Jesus Christ laid down his life for us.
Agape
Tuesday, 11 July 2023
"ആശ്രയം ദൈവത്തിൽ."
ആശ്രയം ദൈവത്തിൽ.
നമ്മുടെ ആശ്രയം ദൈവത്തിൽ ആയാൽ ഏതു പ്രതിസന്ധികൾ വന്നാലും അതിനെ മറികടക്കാൻ ദൈവം സഹായിക്കും.ദൈവത്തിൽ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ വരികയില്ല എന്നല്ല പ്രതിക്കൂലങ്ങളെ തരണം ചെയ്യാൻ ഉള്ള ശക്തി ദൈവം പകരും.
No comments:
Post a Comment