Agape
Sunday, 9 July 2023
"ഓരോ ദിവസവും കാത്തു പരിപാലിക്കുന്ന ദൈവം."
ഓരോ ദിവസവും കാത്തു പരിപാലിക്കുന്ന ദൈവം.
ഓരോ ദിവസവും നമുക്ക് വേഗത്തിൽ കഴിഞ്ഞു പോകുന്നു. നാം പിറകിലോട്ട് നോക്കുമ്പോൾ ദൈവത്തിന്റെ കരുതൽ ഇല്ലായിരുന്നു എങ്കിൽ നാം ഇന്നു ജീവനോടെ കാണുമോ.ദൈവത്തിന്റെ സംരക്ഷണം എത്ര വർണ്ണിച്ചാലും മതി വരികയില്ല. ഓരോ ദിവസവും ജീവിക്കാൻ ആവശ്യമായത് തന്നു നമ്മെ കരുതുന്ന ദൈവത്തിന്റെ സ്നേഹം അവർണ്ണനീയം ആണ്.സൃഷ്ടികർത്താവിന്റെ സ്നേഹം നാം ഒന്നു ഓർത്താൽ എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment