Agape
Sunday, 2 July 2023
"പ്രാർത്ഥനയുടെ ഉത്തരം."
പ്രാർത്ഥനയുടെ ഉത്തരം.
പലപ്പോഴും നാം പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് എല്ലാം ഉത്തരം ലഭിച്ചെന്നു വരില്ല. ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ദൈവഹിതപ്രകാരമായ പ്രാർത്ഥനകൾക്കു മാത്രമേ മറുപടി ലഭിക്കുക ഉള്ളു. എല്ലാ പ്രാർത്ഥനയ്ക്കും ദൈവം ഉത്തരം അരുളുകയും ഇല്ല. അതുപോലെ ദൈവത്തിന്റെ സമയത്ത് ആണ് പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കുന്നത്. നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് പ്രാർത്ഥനയുടെ മറുപടി ലഭിക്കാത്തത് കൊണ്ടാണ് പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നതായി നമുക്ക് തോന്നുന്നത്. ദൈവത്തിന്റെ സമയം തക്ക സമയം ആണ്.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment