Agape
Tuesday, 4 July 2023
"അനുസരിക്കുന്നവനോട് സംസാരിക്കുന്ന ദൈവം."
അനുസരിക്കുന്നവനോട് സംസാരിക്കുന്ന ദൈവം.
മോശെ ദൈവം പറയുന്നത് അതുപോലെ അനുസരിക്കുന്ന ഒരു വ്യക്തി ആയിരുന്നു. അതു മോശയുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം വസിക്കുവാൻ ഇടയായി തീർന്നു. മോശയോട് ദൈവം നേരിട്ട് സംസാരിക്കുമായിരുന്നു. ഏതു വിഷയം വന്നാലും മോശെ ദൈവത്തോട് ആലോചന ചോദിച്ചു അതു പോലെ അനുസരിച്ച് പോന്നു. നമ്മളെയും കുറിച്ചു ദൈവം ആഗ്രഹിക്കുന്നത് ഇപ്രകാരം ആണ്. മോശയെ പോലെ നാം ദൈവത്തെ അനുസരിച്ചാൽ നമ്മൾ നടക്കേണ്ടുന്ന പാത ദൈവം നമുക്ക് കാണിച്ചു തരും.അതുപോലെതന്നെ ദൈവം വ്യക്തിപരമായി നമ്മോടു സംസാരിക്കുകയും ചെയ്യും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment