Agape

Thursday, 3 November 2022

"ഭാരങ്ങൾ വഹിക്കുന്ന ദൈവം."

ഭാരങ്ങൾ വഹിക്കുന്ന ദൈവം. നമ്മുടെ ഭാരങ്ങൾ ദൈവസന്നിധിയിൽ ഇറക്കിവെക്കാം. ഏതു വിഷയമായാലും ദൈവകരങ്ങളിൽ സമർപ്പിക്കാം. ദൈവം തക്കസമയത്തു വിടുതൽ അയക്കും. നാം ഈ ഭാരങ്ങൾ എല്ലാം വഹിച്ചോണ് നടന്നാൽ നമ്മുടെ ജീവിതം പ്രശ്‌നസങ്കീർണമാകും. ദൈവവചനം ഇപ്രകാരം പറയുന്നു "നിങ്ങളുടെ സകല ചിന്തകുലവും ദൈവത്തിൽ ഇട്ടുകൊൾവിൻ". നമ്മുടെ ഭാരങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ചു കഴിയുമ്പോൾ ജീവിതത്തിൽ ദൈവീക സമാധാനം കൈവരിയും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...