Agape

Saturday 12 November 2022

"തളർന്നിരിക്കുന്ന വേളകളിൽ ആശ്വാസമായി ദൈവം നിന്നരികിലെത്തും."

തളർന്നിരിക്കുന്ന വേളകളിൽ ആശ്വാസമായി ദൈവം നിന്നരികിലെത്തും. ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളിൽ നാം തളർന്നിരിക്കുമ്പോൾ നമ്മെ തേടി യേശുനാഥൻ വരും. നിന്റെ പ്രശ്നങ്ങൾ എന്തു തന്നെയായാലും യേശുനാഥൻ പരിഹാരം വരുത്തും. പഴയ നിയമ ഭക്തന്മാർ വിവിധ സന്നർഭങ്ങളിൽ തളർന്നിരുന്നപ്പോൾ ദൈവദൂതന്മാർ വന്നു അവരെ ആശ്വസിപ്പിച്ചു.RIVER Collection launch: Latest styles from your favourite designers | Made for Amazon | Up to 20% off - Launching on 1st Dec. പ്രിയ ദൈവ പൈതലേ നീ തളർന്നു ഇരിക്കുവാണോ യേശുനാഥനെ വിളിച്ചപേക്ഷിപ്പിക്ക. മാർത്ഥയുടയും മാറിയയുടെയും കണ്ണുനീർ കണ്ട യേശു നാഥൻ മരിച്ച ലാസറിനെ ഉയിർപ്പിച്ചതുപോലെ നിന്റെ എത്ര പ്രതിസന്ധി നിറഞ്ഞ വിഷയത്തിൽ നിന്നും നിന്നെ വിടുവിക്കും.

No comments:

Post a Comment

"God who carries the burdens of life"

God who carries the burdens of life. When the burdens and difficulties in life increase, remember the words of Jesus "Come to me, all ...