Agape

Friday, 11 November 2022

"ബലം പകരുന്ന ദൈവം."

ബലം പകരുന്ന ദൈവം. ചില വേളകളിൽ നാം കഷ്ടതകളുടെ മുമ്പിൽ തളർന്നു പോകാറുണ്ട്. ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളുടെ മുമ്പിൽ നാം തളർന്നുപോകുമ്പോൾ ബലം പകരുവാൻ ദൈവം നമ്മുടെ കൂടെയുണ്ട്. നാം ബലഹീനം ആകുമ്പോൾ ദൈവത്തിന്റെ അത്യന്തശക്തി നമുക്ക് ബലം പകർന്നു നല്കും.ഈ മരുഭൂപ്രയാണത്തിൽ നമ്മെ താങ്ങി നടത്താൻ ദൈവത്തിന്റെ കരം നമ്മോടുകൂടെ ഉണ്ട്.ആകയാൽ നാം പരിപൂർണമായി ദൈവത്തിൽ തന്നെ ആശ്രയിക്കുക ;ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ ദൈവം നമ്മെ സഹായിക്കും.Amazon Business Exclusive Deals

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...