ദൈവത്തിനു സകലതും സാധ്യം
പ്രിയ ദൈവപൈതലേ, നീ അസാധ്യം എന്നു കരുതുന്ന വിഷയങ്ങൾ ദൈവസന്നിധിയിൽ പകർന്നാൽ ദൈവം നിന്റെ അസാധ്യമായ വിഷയങ്ങളെ സാധ്യം ആക്കി തരും. അതിനു ആദ്യം വേണ്ടത് ദൈവത്തിൽ ഉള്ള പരിപൂർണ വിശ്വാസം ആണ്. വിശ്വാസത്തോടെ നീ പ്രാർത്ഥിച്ചാൽ നിന്റെ ഇന്നലകളിലെ അസാധ്യങ്ങളെ ദൈവം സാധ്യമാക്കിത്തരും.
No comments:
Post a Comment