Agape

Saturday, 2 July 2022

"തേടി വരുന്ന ദൈവം "

തേടി വരുന്ന ദൈവം പ്രിയ ദൈവപൈതലേ, നിന്റെ പ്രതീക്ഷകൾ അറ്റുപോകുമ്പോൾ നിന്നെ തേടി വരുന്ന ഒരു ദൈവം നിനക്കുണ്ട്. നിന്റെ ജീവിതമാകുന്ന പടക് കാറ്റും തിരമാലയും കൊണ്ട് ഉലയുമ്പോൾ നീ ഭാരപ്പെടേണ്ട കാറ്റിനെയും തിരമാലയെയും ശാന്തമാക്കിയ യേശുക്രിസ്തു എന്ന നല്ല ഇടയൻ നിന്നെ തേടി വരും. നീ വിചാരിക്കും ഇനി എനിക്ക് ഒരടി പോലും മുമ്പോട്ട് വയ്ക്കുവാൻ കഴിയുകില്ല ഞാൻ ഇനി എന്തു ചെയ്യുമെന്ന്. നിന്നെ തേടി യേശുനാഥൻ വരും. നിന്റെ പ്രതീക്ഷകൾ യേശുക്രിസ്തു സഫലം ആക്കും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...