Agape

Sunday, 3 July 2022

"കാക്കയാൽ ഭക്തനെ പോറ്റുന്ന ദൈവം."

കാക്കയാൽ ഭക്തനെ പോറ്റുന്ന ദൈവം. ഏലിയാവ് കേരിത് തോട്ടിൽ നിരാശനായി കിടക്കുമ്പോൾ ഏലിയാവിന് ഭക്ഷണം നൽകിയത് കാക്ക ആയിരുന്നു. പ്രിയ ദൈവപൈതലേ നിന്നെ വിളിച്ചത് ദൈവം ആണെങ്കിൽ, നിന്നെ സൃഷ്ടിച്ചത് ദൈവം ആണെങ്കിൽ നിനക്ക് യാതൊരു നന്മയ്ക്കും മുടക്കം വരികയില്ല.നേരോടെ നടക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവില്ല. ദൈവം പറയുന്നത് അനുസരിച്ചു സത്യത്തിന്റെ പാതയിൽ നീ നടന്നാൽ നിനക്ക് പ്രതികൂലം ആകുന്ന സാഹചര്യങ്ങളിൽ പോലും ദൈവം നിന്നെ നടത്തും. മരുഭൂമിയിൽ ജലവും, സ്വർഗ്ഗീയ മന്നയും കാടപക്ഷിയും നൽകി യിസ്രായേൽ മക്കളെ നടത്തിയ ദൈവം നിന്നെയും നടത്തുവാൻ ശക്തനാണ്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...