Agape

Sunday, 10 July 2022

"പ്രത്യാശകൾ അസ്തമിക്കുമ്പോൾ"

പ്രത്യാശകൾ അസ്തമിക്കുമ്പോൾ പ്രിയ ദൈവപൈതലേ, നിന്റെ പ്രത്യാശകൾ അസ്‌തമിക്കുമ്പോൾ നീ വിചാരിക്കും ഇവിടം കൊണ്ടു എന്റെ ജീവിതം തീർന്നു. നീ നിരാശനായിരിക്കുമ്പോൾ നിന്നെ സൃഷ്‌ടിച്ച ദൈവത്തെ ഓർക്കാറുണ്ടോ?. നീ അസ്തമിച്ചു എന്നു പറയുന്നിടത്ത് ദൈവം പ്രവർത്തിച്ചു തുടങ്ങും. ലാസർ മരിച്ചു അടക്കപ്പെട്ടു.മാർത്ഥയുടെയും മറിയയുടെയും പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ യേശുക്രിസ്തു അവരുടെ അടുക്കൽ വന്നു അവരെ ആശ്വസിപ്പിച്ചു. മരിച്ച ലാസറിനെ ഉയിർപ്പിച്ചു. പ്രിയ ദൈവപൈതലേ നീ അസ്തമിച്ചു എന്നു കരുതുമ്പോൾ ദൈവം തന്റെ പ്രവർത്തി നിന്നിൽ ആരംഭിക്കും. പ്രിയ ദൈവപൈതലേ, നിന്റെ പ്രത്യാശകൾ അസ്‌തമിക്കുമ്പോൾ നീ വിചാരിക്കും ഇവിടം കൊണ്ടു എന്റെ ജീവിതം തീർന്നു. നീ നിരാശനായിരിക്കുമ്പോൾ നിന്നെ സൃഷ്‌ടിച്ച ദൈവത്തെ ഓർക്കാറുണ്ടോ?. നീ അസ്തമിച്ചു എന്നു പറയുന്നിടത്ത് ദൈവം പ്രവർത്തിച്ചു തുടങ്ങും. ലാസർ മരിച്ചു അടക്കപ്പെട്ടു.മാർത്ഥയുടെയും മറിയയുടെയും പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ യേശുക്രിസ്തു അവരുടെ അടുക്കൽ വന്നു അവരെ ആശ്വസിപ്പിച്ചു. മരിച്ച ലാസറിനെ ഉയിർപ്പിച്ചു. പ്രിയ ദൈവപൈതലേ നീ അസ്തമിച്ചു എന്നു കരുതുമ്പോൾ ദൈവം തന്റെ പ്രവർത്തി നിന്നിൽ ആരംഭിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...