Agape

Sunday, 17 April 2022

കേരീതു തോടു വറ്റിയാൽ ദൈവം നിനക്ക് വേണ്ടി ഒരു സാരെഫാത്ത് ഒരുക്കിയിട്ടുണ്ട്.

കേരീതു തോടു വറ്റിയാൽ ദൈവം നിനക്ക് വേണ്ടി ഒരു സാരെഫാത്ത് ഒരുക്കിയിട്ടുണ്ട്. പ്രിയ ദൈവപൈതലേ നിന്റെ ജീവിതത്തിൽ ഇപ്പോൾ നീ ആശ്രയിക്കുന്ന കരങ്ങൾ നഷ്ടമായാൽ നീ ഭാരപ്പെടേണ്ട. നിനക്ക് വേണ്ടി ദൈവം ഒരു സാരെഫാത്ത് ഒരുക്കി വച്ചിട്ടുണ്ട്. ഏലിയാവ് കെരീത് തോട്ടിലെ വെള്ളം വറ്റിയപ്പോഴും കാക്കയുടെ വരവ് നിന്നു പോയിട്ടും ഭാരപ്പെട്ടില്ല. കേരീത് തോട്ടിൽ ദൈവം അത്ഭുതകരമായി നടത്തിയെങ്കിൽ; അതിലും ശ്രേഷ്ഠം ആയി ദൈവം സാരെഫാത്തിലുംഏലിയാവിനെ നടത്തിയ ദൈവം നിന്നെയും നടത്തും.

No comments:

Post a Comment