Agape
Saturday, 12 March 2022
"ഞാൻ നല്ല ഇടയൻ ആകുന്നു"
ഞാൻ നല്ല ഇടയൻ ആകുന്നു
യോഹന്നാൻ 10:11.
നല്ല ഇടയനായ യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് പറയുന്ന വാചകം ആണിത്.
ഞാൻ നല്ല ഇടയൻ ആകുന്നു . നല്ലയിടയനായ യേശുക്രിസ്തു തന്റെ ആടുകൾ ആകുന്ന തന്റെ മക്കളെ കൈവിടുകയില്ല. യേശുക്രിസ്തു പറയുന്നു ഞാൻ നല്ല ഇടയൻ ആകുന്നു.എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു. പ്രിയ ദൈവപൈതലേ നല്ല ഇടയനായ യേശുക്രിസ്തു തന്റെ ആടുകളെ സംരക്ഷിക്കുന്നു. ഏതെങ്കിലും ഒരു ആട് വഴി തെറ്റി അനാഥരായി പോയാൽ യേശുക്രിസ്തു ബാക്കി എല്ലാ ആടുകളെയും വിട്ടേച്ചു കാണാതെ പോയ ആടിനെ തേടി ചെന്ന് മടക്കി കൊണ്ടുവരും.
പ്രിയ ദൈവ പൈതലേ ഞാനും നീയും നല്ലയിടയനായ യേശുക്രിസ്തുവിന്റെ ആടുകൾ ആകുന്നു. സങ്കീർത്തനം 23 ഇൽ വ്യക്തമായി പറയുന്നുണ്ട് നല്ല ഇടയനായ യേശുക്രിസ്തു എപ്രകാരം ആണ് തന്റെ ആടുകളെ സംരക്ഷിക്കുന്നത് എന്ന്. നല്ല ഇടയൻ തന്റെ ആടുകൾ ആകുന്ന നമ്മെ അനാഥരായി വിടുകയില്ല. നല്ല ഇടയൻ ഇതാകുന്നു വഴി എന്നു പറഞ്ഞു നമ്മെ ഓരോ ദിവസവും വഴി നടത്തും. കൊടിയ ചെന്നായ്ക്കൾ നമ്മളെ ആക്രമിക്കാൻ വന്നാൽ നല്ല ഇടയനായ യേശുക്രിസ്തു നമ്മെ സംരക്ഷിക്കും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment