ഓണവും ആദ്യഫലകറ്റയും
പുരാതന സംസ്‍കാരം മുതൽ വൃക്ഷ സസ്യാദികൾ എറ്റവും നന്നായി ഫലങ്ങൾ വിളയിക്കുന്ന വിളവെടുപ്പ് സമയത്ത് അതിന്റെ നന്മ ദൈവത്തിനും സഹമനുഷ്യർക്കും മൃഗജാലങ്ങൾക്കു വരെ നൽകി ആനന്ദം പുൽകിടുന്ന നേരമാണ് തെക്കേഇന്ത്യയിൽ ഓണം എന്നു പറഞ്ഞു ആഘോഷിക്കുന്നത്.
ബൈബിളിൽ അതിനു ആദ്യഫല കറ്റ എന്നു പറയുന്ന ആഘോഷം. സകല ജാതികളും വിവിധ പേരുകളിൽ തങ്ങളുടെ ആദ്യഫലം ദൈവത്തിന് നല്കപ്പെടുന്നു. കാലങ്ങൾ ഒരോ രാജ്യങ്ങളിൽ മാറ്റം ഉള്ളതും കൊണ്ടു വിളവെടുപ്പുകൾ പല സമയങ്ങളിൽ ആയതുകൊണ്ടും ആഘോഷിക്കുന്ന സമയവും കാലങ്ങളും മാറുന്നു.
No comments:
Post a Comment