ജീവിക്കുന്നെങ്കിൽ ക്രിസ്തുവിനായി മരിക്കുന്നെങ്കിൽ ക്രിസ്തുവിനായി
പ്രിയ ദൈവ പൈതലേ ദൈവ ഇഷ്ടം ചെയ്തു ജീവിക്കുന്നതാണ് ഒരു ദൈവപൈതലിന്റെ കർത്തവ്യം. ജീവിക്കുവാണെങ്കിൽ കർത്താവ് പറഞ്ഞതുപോലെ ജീവിക്കണം. കർത്താവിനായി ജീവിക്കുന്നവർക്ക് മരണഭീതിയില്ല കാരണം മരണം കർത്താവിനോടൊപ്പം ചിലവഴിക്കാൻ പോകുവാണ്. ഇത്രെയും കാലം പ്രത്യാശയോടെ കാത്തിരുന്ന നാഥന്റെ സന്നിധിയിലേക്കാണ് പോകുന്നത്. ദുഃഖം ഇല്ല, മുറവിളി ഇല്ല, കഷ്ടം ഇല്ല. നിത്യസന്തോഷത്തിലേക്ക് പ്രവേശിക്കുന്ന ദൈവ ഭക്തൻ മരണത്തെ ഭയപ്പെടുകയില്ല.
ഭൂമിയിൽ ജീവിക്കുവാണെങ്കിൽ ക്രിസ്തുവിനായി. മരിക്കുവാണെങ്കിൽ ക്രിസ്തുവിനായി.
No comments:
Post a Comment