Agape

Friday, 9 July 2021

"താഴ്ചയിൽ നിന്ന് ഉയിർത്തുന്ന ദൈവം"

താഴ്ചയിൽ നിന്ന് ഉയിർത്തുന്ന ദൈവം പൊട്ട കുഴിയിൽ കിടന്ന യോസേഫിനെ ദൈവം മിസ്രായമിന് അധിപതിയാക്കി. പ്രിയ ദൈവ പൈതലെ നിന്നെക്കുറിച്ചു ദൈവം മാനിപ്പാൻ ഉദ്ദേശം ഉണ്ടെകിൽ നീ പൊട്ടകുഴിയിൽ കിടന്നാലും കാരാഗ്രഹത്തിൽ കിടന്നാലും ദൈവത്തിന്റെ സമയം ആകുമ്പോൾ അവിടെ നിന്ന് നിന്നെ ഉയിർത്തി മാനിക്കും. ചിലപ്പോൾ നീ ചിന്തിക്കും എന്നെ ഈ കഷ്ടതയിൽ കൂടി കടത്താതെ ദൈവത്തിന് എന്നെ മാനിച്ചുകൂടെ എന്ന്. ദൈവം നിന്നെ മാനിക്കുമ്പോൾ നീ നിഗളിച്ചു പോകാതിരിക്കാൻ വേണ്ടിയാണ് ദൈവം നിന്നെ കഷ്ടതയിൽ കൂടി കടത്തി വിടുന്നത്. കൂടാതെ നിന്നെ ശുദ്ധീകരിക്കാനും കൂടിയാണ് . നിന്റെ ഹൃദയം ദൈവസന്നിധിയിൽ താണിരുന്നാൽ അവൻ നിന്നെ തക്ക സമയത്ത് അഥവാ ദൈവത്തിന്റെ സമയത്തു ഉയിർത്തും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...