Agape

Saturday, 10 July 2021

ദൈവ വചനപ്രകാരം യഹൂദനു ഇനി ഒരു ദേവാലയത്തിന്റ ആവശ്യം ഉണ്ടോ?

ദൈവ വചനപ്രകാരം യഹൂദനു ഇനി ഒരു ദേവാലയത്തിന്റ ആവശ്യം ഉണ്ടോ? ദൈവം അദിമകാലഘട്ടത്തിൽ ദൈവം മനുഷ്യനോടൊത്തായിരുന്ന വസിച്ചത്. മനുഷ്യൻ പിന്നെ പാപം ചെയ്തപ്പോൾ ദൈവത്തിൽ നിന്ന് അകന്നു പോയി. പിന്നീട് സമാഗമന കൂടാരത്തിൽ ദൈവം വസിച്ചു. അതിനു ശേഷം ദാവിദിന്റെ ആഗ്രഹ പ്രകാരം ആണ് ദൈവാലയം പണിതത്. ദേവാലയത്തിലും പാപപ്രവർത്തികൾ ഏറിയപ്പോൾ. ദൈവം മനുഷ്യനായി അവതരിച്ചു മനുഷ്യന്റെ ഹൃദയത്തിൽ വാസം ചെയ്തു. ദൈവം മനുഷ്യനോട് കൂടെ വസിക്കുമ്പോൾ മൂന്നാമത് ഒരു ദേവാലയത്തിന് പ്രസ്കത്തി ഇല്ല.മനുഷ്യനെ ദൈവത്തിന്റെ മന്ദിരം എന്ന് പൗലോസ് പറയുമ്പോൾ ഇനി വേറൊരു ദൈവത്തിന്റെ മന്ദിരത്തിനു പ്രസ്കത്തി ഇല്ല.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...