കോവിഡ് വ്യാപനം വന്നതിന് ശേഷം ക്രിസ്തീയ സഭകളിൽ നിലകൊണ്ട ഒരു ചോദ്യം ആണ് ക്രിസ്തീയ വിശ്വസിയെ മറ്റു മതങ്ങളിലെ പോലെ മരണന്തരം ദഹിപ്പിക്കാമോ?
ക്രിസ്ത്യൻ സഭകളിൽ നിലകൊണ്ട ഈ ചോദ്യത്തിന് ഒന്നാമതായി പറയുവാനുള്ളത് ഒരു ക്രിസ്തീയ വിശ്വാസി മരിച്ചു കഴിഞ്ഞാൽ അ വ്യക്തിയുടെ പ്രാണൻ പാതാളത്തിലേക്കും ആത്മാവ് ദൈവത്തിങ്കലേക്കും ശരീരം മണ്ണിൽ ലേക്കും ലയിച്ചു ചേരുന്നു. ഒരു വിശ്വസിയെ മരണന്തരം ദഹിപ്പിച്ചാൽ ആ ശരീരം ലയിച്ചു മണ്ണിലേക്ക് ആണ് ചേരുന്നത്. ഹിന്ദുകളുടെ ആചാരവും ഇത് തന്നെ ആണ്.
ഒരു ക്രിസ്തീയ വിശ്വസിയെ സംബന്ധിച്ചു തന്റെ ശരീരത്തിലെ ജീവൻ നഷ്ടപ്പെട്ടു ആത്മാവ് ദൈവത്തിന്റെ കരങ്ങിലേക്കു നല്കപ്പെട്ടു കഴിച്ചാൽ ബാക്കി ശേഷിക്കുന്ന ദ്രവത്യം ആയ ശരീരം അദ്രവത്തമായ ശരീരം ആയിട്ടാണ് ഉയിർത്തെഴുനെല്കുന്നത്. അപ്പോൾ പിന്നെ ഈ ശരീരം എങ്ങനെ ശവസംസ്‌കാരികപ്പെട്ടാലും നാം പേടികണ്ടതില്ല.
No comments:
Post a Comment