സ്വവർഗ്ഗവിവാഹം ദൈവം വെറുക്കുന്നു. ദൈവം മനുഷ്യനെ ആണും പെണ്ണും ആയി ആദിയിൽ സൃഷ്ടിച്ചു. സന്താനപുഷ്ടിയുള്ളവരായി വർധിച്ചു വരുവാൻ ദൈവം അവരെ അനുഗ്രഹിച്ചു.
ഇതിനു വിപരീതം ആണ് സോദോമിലും ഗോമെറയിലും നടന്നത്. സ്വന്തവർഗ്ഗത്തിൽ പെട്ട ആൺ ആണൊടും പെൺ പെണ്ണോടും കാമം ജലിച്ചിട്ടു ദൈവത്തോട് പാപം ചെയ്തു. ദൈവത്തിന്റെ പദ്ധതിക്കു വിരുദ്ധമായി മനുഷ്യൻ പ്രവർത്തിച്ചപ്പോൾ ദൈവത്തിന്റെ തീ സ്വർഗത്തിൽ നിന്നും സോദോമിലേക്കും ഗോമെറയിലേക്കും ഇറങ്ങി നശിപ്പിച്ചു കളഞ്ഞു അതിന്റെ അടയാളമായി ഇന്നും ചാവുകടൽ ഭൂമിയിൽ നിലകൊള്ളുന്നു ലോത്തിന്റെ ഭാര്യ ഉപ്പുതൂണായും നിലകൊള്ളുന്നു.
ഇന്ന് ലോകത്തിന്റെ പലരാജ്യങ്ങളിലും സ്വവർഗവിവാഹം നിയമാനുസ്രഥമയികൊണ്ടിരിക്കുന്നു. ലോത്തിന്റ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റ നാളിലും സംഭവിക്കും. ദൈവത്തിന്റെ ന്യായവിധി വരും മുൻപ് സ്വയം തെറ്റുകൾ ഏറ്റു പറഞ്ഞാൽ ശിക്ഷാവിധിയിൽ നിന്ന് ഒഴിഞ്ഞിരിരിക്കാം.
No comments:
Post a Comment