Agape

Wednesday, 9 June 2021

"ലിവിങ് ടുഗെതർ ദൈവം സ്ഥാപിച്ചതോ?

ലിവിങ് ടുഗെതർ ദൈവം സ്ഥാപിച്ചതോ? ലിവിങ് ടുഗെതർ രണ്ടു വ്യക്തികൾ സ്വന്ത ഇഷ്ടപ്രകാരം വിവാഹ ഉടമ്പടി യിൽ ഒപ്പ് വയ്കാതെ ഒന്നിച്ചു ജീവിക്കുന്ന സംസ്കാരം ആണ്. വിവാഹ ഉടമ്പടിയിൽ ഒപ്പ് വയ്കാതെ നിയമപരമായി രണ്ടുപേർക്കും ഭാര്യ ഭർത്താക്കന്മാരായി ജീവിക്കുവാൻ സാധ്യമല്ല. വിവാഹത്തിന് പുറത്ത് നടക്കുന്ന രണ്ടുപേരുടെ ഒന്നിച്ചുള്ള ജീവിതം ബൈബിൾ അനുശ്വസിക്കുന്നത് ഏദെൻ തോട്ടത്തിൽ വച്ചു ദൈവം ആദം ഹവ്വാ ദമ്പതികളുടെ വിവാഹം നടത്തികൊടുത്തതിനു വിരുദ്ധം ആയിട്ടാണ്. വ്യക്തമായി പറഞ്ഞാൽ ലിവിങ് ടുഗെതർ ബൈബിൾ അടിസ്ഥാനത്തിൽ ഏദെൻ തോട്ടത്തിൽ വച്ചു ദൈവം ആദാമിനെയും ഹവ്വായെയും വിശുദ്ധ വിവാഹത്തിലൂടെ ഒന്നാക്കിയതിന്റെ കല്പന ലംഘനം ആണ്.

No comments:

Post a Comment

ശുഭദിനം

ശുഭദിനം ദൈവത്തിന്റെ സംരക്ഷണം. നമ്മുടെ ഓരോ ദിനവും ദൈവം നമ്മെ പരിപാലിക്കുന്നത് ഓർക്കുമ്പോൾ എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. എത്രയോ ആപത്...