Agape

Saturday, 12 June 2021

"അന്യഭാഷ എപ്പോൾ നിന്ന് പോകും?

അന്യഭാഷ എപ്പോൾ നിന്ന് പോകും? യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റത്തിന് പോയതിനു ശേഷം കാര്യസ്ഥനായി പരിശുദ്ധത്മാവ് ഭൂമിയിൽ അടയാളങ്ങളോടെ മാളിക മുറിയിൽ കൂടിയിരുന്നവരുടെ മേൽ വന്നു. അവിടെ കൂടിയിരുന്നവർ എല്ലാം പരിശുദ്ധത്മാവ് നിറഞ്ഞവരായി അന്യഭാഷയിൽ സംസാരിക്കാൻ തുടങ്ങി. അന്ന് മുതൽ പരിശുദ്ധത്മാവ് കാര്യസ്ഥനായി നിലകൊള്ളുന്നു. പരിശുദ്ധത്മാവിന്റ ഫലങ്ങൾ, കൃപാവരങ്ങൾ, അന്യഭാഷ etc തന്റെ മക്കൾക്കു ദാനമായി നൽകുന്നു.പരിശുദ്ധത്മാവ് കർത്താവിന്റെ വരവിങ്കൽ തന്റെ പ്രിയ മക്കളെ ചേർക്കാൻ വരുമ്പോൾ അവരോടൊപ്പം സ്വർഗ്ഗത്തിലേക്കു കരേറി പോകുബോൾ അന്യഭാഷയും നിന്ന് പോകും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...