Agape

Saturday, 12 June 2021

"സ്വർഗ്ഗവും നരകവും യാഥാർഥ്യമോ "

സ്വർഗ്ഗവും നരകവും യാഥാർഥ്യമോ? നാം ഇന്ന് കാണുന്ന ഭൂമിയും ആകാശ വിതാനവും നക്ഷത്രങ്ങളും സൗരയൂഥവും സമുദ്രവും സൃഷ്‌ടിച്ച ദൈവത്തിന് സ്വർഗ്ഗവും നരകവും സൃഷ്ടിക്കാൻ പ്രയാസമില്ല.സ്വർഗം യഥാർഥ്യമായി ഉള്ളത് കൊണ്ടാണ് ഏലിയാവ്, യേശുക്രിസ്തു എന്നിവർ സ്വർഗത്തിലേക്ക് കയറിപോയത്. വീണുപോയ ദൂതൻമാരെ സൂക്ഷിപ്പാൻ നരകം ദൈവം സൃഷ്ടിച്ചെങ്കിൽ നരകത്തിൽ പാപികളായ വ്യകതികളോട് കർത്താവിന്റെ ക്രൂഷുമര ണതിന് ശേഷം സുവിശേഷം പറഞ്ഞത് യാഥാർഥ്യം ആണ്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...