എന്തുകൊണ്ട് പുതിയ നിയമ കാലഘട്ടത്തിൽ യഹോവ പഴയ നിയമ കാലഘട്ടത്തിലെ പോലെ പ്രത്യക്ഷപെടുന്നില്ല?
പഴയ നിയമ കാലഘട്ടത്തിൽ ന്യായപ്രമാണം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നു.ന്യായപ്രമാണം ലഭിച്ചിട്ട് അതു ലഭിക്കാത്ത ഒരു വലിയ കൂട്ടം ജനസംഖ്യ ഉണ്ടായിരുന്നു. പഴയനിയമ കാലഘട്ടത്തിൽ ദൈവം നേരിട്ടും ദൂതന്റെ വേഷത്തിലും പ്രത്യക്ഷപെട്ടു.
ദൈവം മനുഷ്യനുമായി നേരിട്ടും രാത്രികാലങ്ങളിലും മറ്റും സ്വപനങ്ങളിലും ദർശങ്ങളിലും ആയി ബന്ധപ്പെട്ടു കൊണ്ടിരുന്നു.
പുതിയ നിയമ കാലഘട്ടത്തിൽ ദൈവം വേഷത്തിൽ മനുഷ്യനായി ഇറങ്ങി വന്നു രക്ഷ സൗജന്യമായി നൽകി. ജീവന്റെ വചനം സൗജന്യമായി നൽകി. പരിശുദ്ധതമാവാം ദൈവം കാര്യസ്ഥനായി എപ്പോഴും കൂടെ വസിക്കുന്നു. യേശുക്രിസ്തു ഓരോ വീണ്ടെടുക്കപ്പെട്ട ദൈവപൈതലിന്റെ ഹൃദയത്തിനുള്ളിൽ വസിക്കുന്നു. പിതാവായ ദൈവം തന്റെ വചനത്തിലൂടെ ഇടപെടുന്നു. യേശുകർത്താവ് ഹൃദയത്തിനുള്ളിൽ വസിക്കുന്നു. പരിശുദ്ധത്മാവ് നല്ല കാര്യസ്ഥനായി ബുദ്ധി ഉപദേശിക്കുന്നു.
പഴനിയമത്തിൽ ഇടയ്ക്കിടക്ക് ദൈവം പ്രത്യക്ഷപെടുമ്പോൾ. പുതിയ നിയമത്തിൽ ദൈവം ത്രീയക ദൈവം ആയി തന്റെ മക്കളോടൊത്തു വസിക്കുന്നു.

No comments:
Post a Comment