Agape

Sunday, 25 April 2021

"ജന്മപാപം കർമ്മപാപം "

 ജന്മപാപം കർമ്മപാപം

ജന്മപാപം 

ആദി മാതാപിതാക്കൾ ദൈവത്തോട് അനുസരണകേട് കാണിച്ചത് മൂലം അവരുടെ പാപം തലമുറകളിലൂടെ ഇറങ്ങിയതായിരുന്നു ജന്മപാപം.


കർമപാപം 

മനുഷ്യൻ മനസാക്ഷിക്കു വിരോദമായി ചെയ്ത എല്ലാ പാപങ്ങളും കർമപപമായി മാറുന്നു.


ആദി മാതാപിതാക്കൾ മുതലുള്ള കർമ്മപാപവും അവരുടെ കർമപാപം മുതലുള്ള ജന്മപപവും ഏറ്റെടുക്കാൻ വേണ്ടി യേശു ക്രിസ്തു സകല മാനവജാതിയുടെയും കുറ്റം തന്നിൽ ചാർത്തി നിത്യജീവൻ സൗജന്യമായി നൽകി.

 "നീ അവനു നൽകിയിട്ടുള്ളവേർക്കെല്ലാവർക്കും അവൻ നിത്യ ജീവനെ കൊടുക്കേണ്ടതിനു നീ സകല ജഡത്തിന്മേലും അവന് അധികാരം നൽകിയിരിക്കുന്നുവല്ലോ. ഏക സത്യ ദൈവമായ  നിന്നെയും, നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യ ജീവൻ ആകുന്നു". (യോഹന്നാൻ 17:2-3).

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...