Agape

Sunday 25 April 2021

"സ്വപ്നവും ദർശനവും "

 സ്വപ്നവും ദർശനവും


സ്വപ്നം 

രാത്രികാലങ്ങളിൽ പിതാവം ദൈവം മനുഷ്യപുത്രന്മാരോട് തന്റെ ആലോചനകളെ അറിയിക്കുന്നതിന് വേണ്ടി സ്വപ്നങ്ങളിൽ കൂടി പ്രത്യക്ഷപ്പെടുന്നതാണ് സ്വപ്നം.

"അതിന്റ ശേഷം  അബ്രമിന് ദർശനത്തിൽ  യഹോവയുടെ  അരുളപ്പാട് ഉണ്ടായത് എന്തന്നാൽ:അബ്രാമേ, ഭയപ്പെടേണ്ട :ഞാൻ നിന്റെ പരിചയും

നിന്റെ അതി മഹത്തായ  പ്രതിഫലവും ആകുന്നു."( Genesis 15:1)


ദർശനം 


 ഭാവികാലങ്ങളിൽ സംഭവിക്കാൻ പോകുന്നു കാര്യങ്ങൾ പകൽ സമയത്ത് പുത്രനാം ദൈവം ആലോചന അറിയിക്കുന്നതാണ്  സ്വപ്നം.


"അവൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ട് അവിടെ രാപർത്തു ; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയണയായി  വച്ചു അവിടെ കിടന്നുറങ്ങി. അവൻ ഒരു സ്വപ്നം കണ്ടു : ഇതാ ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവേണി ; അതിന്റ തല  സ്വർഗ്ഗത്തോളം എത്തിയിരുന്നു ;ദൈവത്തിന്റെ ദൂതന്മാർ  അതിന്മേൽ കയറുകയും  ഇറങ്ങുകയുമായിരുന്നു."(Genesis 28-11,12")

No comments:

Post a Comment

"ദൈവം നമ്മുടെ പാപങ്ങൾ ഓർമ്മ വച്ചാൽ തിരുമുമ്പിൽ നമുക്ക് നിൽക്കുവാൻ സാധിക്കുമോ."

ദൈവം നമ്മുടെ പാപങ്ങൾ ഓർമ്മ വച്ചാൽ തിരുമുമ്പിൽ നമുക്ക് നിൽക്കുവാൻ സാധിക്കുമോ. പാപമില്ലാത്തവർ ഇവളെ കല്ല് എറിയെട്ടെ എന്നു ദൈവം പറഞ്ഞപ്പോൾ ഓരോരു...