Agape

Sunday, 11 April 2021

"പിന്മാറ്റത്തെ ചികിൽസിച്ചു സൗഖ്യമാക്കുന്ന ദൈവം "

 പിന്മാറ്റത്തെ ദൈവം ചികിൽസിച്ചു സൗഖ്യമാക്കുമോ?

ദൈവം പിന്മാറ്റത്തെ ചിക്കിൽസിച്ചു സൗഖ്യമാകുമെന്ന് പഴയ നിയമത്തിൽ രേഖപെടുത്തിരിക്കുന്ന ഉത്തമ ഉദാഹരണം ആണ് ന്യായധിപൻ ആയിരുന്ന ശിoശൊന്റെ ചരിത്രം.

അഭിഷേകത്താൽ ഗർഭം മുതൽ നിറയപ്പെട്ട ഷിംശൊന്റെ ജീവിത്തിൽ വന്നു ചേർന്ന പാപം ക്രമേണ തന്നിൽ നിന്ന് അഭിഷേകം നഷ്ടപെടുവാൻ ഇടയായിതീർന്നത്  മൂന്ന് വിധ കാരണങ്ങളാൽ ആയിരുന്നു.

1. കണ്മോഹം

2. ജഡമോഹം

3. ജീവനത്തിന്റെ പ്രതാപം.

മുന്മഴയുടെ കാലത്തു ദൈവം പകർന്ന അഭിഷേകം തന്നിൽ നിന്ന് ക്രെമേണ നഷ്ടമായപ്പോൾ   ദൈവം ഒരുക്കി വച്ചിരുന്ന പിൻമഴയ്ക്ക് വേണ്ടി താൻ യാചിച്ചു  പ്രാർത്ഥനകേട്ട ദൈവം പിൻമഴയിൽ കൂടി തന്നെ അഭിഷേകത്താൽ നിറച്ചു തന്റെ പിന്മാറ്റാതെ ചികിൽസിച്ചു സൗഖ്യമാക്കി.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...