Agape

Sunday, 11 April 2021

ഉണർവ് വ്യക്തി ജീവിതത്തിൽ "

 ഉണർവ്  വ്യക്തി ജീവിതത്തിൽ


ഒരു ശിശു ജനിക്കുമ്പോൾ അവന്റെ യുള്ളിൽ ദൈവം പകർന്നിരിക്കുന്ന ആത്മാവിനെ അനുദിനം വളർത്തുന്നത് ദൈവത്തിന്റെ പരിശുദ്ധത്മാവ്  ആണ്. പരിശുദ്ധത്മാവ്  അനുദിനം മനസാക്ഷിയോട്  ബന്ധപ്പെടും.ശിശു വളർന്നു ജ്ഞാനം പ്രാപിക്കുമ്പോഴും പരിശുദ്ധതമാവാം ദൈവം അനുദിനം ബന്ധപ്പെട്ടുകൊണ്ടിരിക്കും ഈ കാല ഘട്ടത്തെയാണ് മുന്മഴയുടെ കാലം എന്നു വേദപുസ്തകം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കാലഘട്ടത്തെ ദൈവത്തിന്റെ തിരഞ്ഞെടുപ്പ് എന്നാണ് വിശുദ്ധ യോഹന്നാൻ അപ്പോസ്തലാൻ രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്മഴയുടെ കാലം കഴിഞ്ഞിട്ട് വീണ്ടും ദൈവം നൽകുന്ന അവസരം ആണ് പിൻമഴയുടെ കാലം.പിന്മഴ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വ്യത്യാസപ്പെട്ടിരിക്കും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...