Agape

Monday, 13 May 2024

"Jesus is a refuge when life is faced with great problems."

Jesus is a refuge when life is faced with great problems. Don't forget to pray to Lord Jesus when problems like huge waves hit us in our worldly journey. Otherwise, if we start solving our problems ourselves, we will not get a permanent solution. If we rely on ourselves, the result will be disappointment. Even if the problems are big, Jesus Lord can solve them.

Saturday, 11 May 2024

"തളർന്നുപോകരുതേ "

തളർന്നുപോകരുതേ. ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ്രതിസന്ധികൾക്ക് ദൈവം പരിഹാരം വരുത്തും. ഇപ്പോൾ നമ്മുടെ മുമ്പിൽ ഒരു പ്രതീക്ഷയ്ക്കും വകയില്ല എന്നു കരുതി തളർന്നു പോകരുത്. നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം മറുപടി അയക്കുക തന്നെ ചെയ്യും. നീതിമാൻ കുലുങ്ങിപോകുവാൻ ദൈവം സമ്മതിക്കില്ല.

"Don't get discouraged"

Don't get discouraged. Even if there is no one to help us in the path of life, God will send his messenger to encourage us. God will solve the problems we are going through today. Don't get discouraged thinking that there is no hope ahead of us now. God will answer our prayers. God will not allow the righteous to be shaken.

Friday, 10 May 2024

"ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം."

ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം. ജീവിതത്തിൽ ഭാരങ്ങൾ, പ്രയാസങ്ങൾ വർധിക്കുമ്പോൾ ഒന്നോർക്കുക യേശുദേവന്റെ വാക്കുകൾ "അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം ". നാം നമ്മുടെ ജീവിതത്തിലെ ഭാരങ്ങളും പ്രയാസങ്ങളും എല്ലാം ഒറ്റയ്ക്ക് വഹിച്ചാൽ നാം തളർന്നുപോകും. നമ്മുക്ക് ജീവിത ഭാരങ്ങൾ ഇറക്കി വയ്ക്കാൻ യേശുനാഥൻ നമുക്കുണ്ട്.

"God who carries the burdens of life"

God who carries the burdens of life. When the burdens and difficulties in life increase, remember the words of Jesus "Come to me, all you who labor and are burdened, and I will comfort you". If we carry all the burdens and hardships of our life alone, we will become exhausted. We have Jesus to take down the burdens of life.

Wednesday, 8 May 2024

"നാം തളരുമ്പോൾ നമ്മെ തോളിലേറ്റി നടത്തുന്ന ദൈവം."

നാം തളരുമ്പോൾ നമ്മെ തോളിലേറ്റി നടത്തുന്ന ദൈവം. നമ്മുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, കഷ്ടതകൾ വർധിച്ച് ഒട്ടും മുന്നോട്ടു പോകുവാൻ സാധിക്കാതെ വരുമ്പോൾ തളർന്നുപോകരുത്. നമ്മെ തോളിലേറ്റി നടത്തുന്ന ഒരു ദൈവം നമുക്ക് ഉണ്ട്. നാം തളർന്നു വീഴുവാൻ ദൈവം അനുവദിക്കില്ല. ദൈവത്തിൽ ആശ്രയിക്കുക, പ്രശ്നങ്ങൾ എത്ര പ്രതികൂലം ആയികൊള്ളട്ടെ ദൈവം നമ്മെ തോളിലേറ്റി നടത്തും.

"God who shoulders us when we are tired"

God who shoulders us when we are tired. Don't get discouraged when we can't move forward at all when our life is full of obstacles and hardships. We have a God who carries us on his shoulders. God will not allow us to be discouraged. Trust in God, no matter how bad the problems are, God will carry us on his shoulders.

എബ്രായർ6:14