Agape
Monday, 6 May 2024
"ദൈവം അറിയാതെ എനിക്കൊന്നും ഭവിക്കയില്ല."
ദൈവം അറിയാതെ എനിക്കൊന്നും ഭവിക്കയില്ല.
ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല.ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്യുന്നത് എന്തായാലും അതിന്റെ പിന്നിൽ ദൈവീക ഉദ്ദേശം ഉണ്ട്. ആദ്യം നമുക്ക് ഉൾകൊള്ളുവാൻ കഴിയാത്ത സംഭവങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിച്ചേക്കാം. അവസാനം അത് നന്മയ്ക്കായി സംഭവിക്കുന്നു.
"Nothing will happen to me without God's knowledge."
Nothing will happen to me without God's knowledge.
Nothing happens in the life of a child of God without God's knowledge. Whatever God does in our lives, there is a divine purpose behind it. Events may occur in our lives that we cannot comprehend at first. In the end it happens for good.
Saturday, 4 May 2024
"We are to forgive others as the Lord has forgiven us."
We are to forgive others as the Lord has forgiven us.
We are alive on earth because the Lord has forgiven us of our sins. If God remembers our sins, can we stand before God today? As God has forgiven us of our sins, so we must forgive the sins of others.
"കർത്താവ് നമ്മളോട് ക്ഷമിച്ചതുപോലെ നാമും മറ്റുള്ളവരോട് ക്ഷമിക്കേണ്ടത് ആണ്"
കർത്താവ് നമ്മളോട് ക്ഷമിച്ചതുപോലെ നാമും മറ്റുള്ളവരോട് ക്ഷമിക്കേണ്ടത് ആണ്.
നമ്മുടെ പാപങ്ങൾ കർത്താവ് നമ്മോട് ക്ഷമിച്ചത് കൊണ്ടാണ് നാമിന്നും ജീവനോടെ ഭൂമിയിൽ ശേഷിക്കുന്നത്. ദൈവം നമ്മുടെ പാപങ്ങൾ ഓർമ്മ വച്ചാൽ നമുക്ക് ഇന്ന് ദൈവത്തിന്നിധിയിൽ നിലനിൽക്കുവാൻ സാധിക്കുമോ. ദൈവം നമ്മോട് നമ്മുടെ പാപങ്ങൾ ക്ഷമിച്ചതുപോലെ നാമും മറ്റുള്ളവരുടെ പാപങ്ങൾ ക്ഷമിക്കേണ്ടതാകുന്നു.
Friday, 3 May 2024
"കുരിരുളിൻ താഴ്വരയിൽ വെളിച്ചമായി നമ്മോട് കൂടെയിരിക്കുന്ന ദൈവം."
കുരിരുളിൻ താഴ്വരയിൽ വെളിച്ചമായി നമ്മോട് കൂടെയിരിക്കുന്ന ദൈവം.
ജീവിതത്തിന്റെ കൂരിരുൾ സമാനമായ അവസ്ഥകളിൽ ദൈവം വെളിച്ചമായി നമ്മോടു കൂടെയിരിക്കും. കുരിരുൾ പാതയിൽ ഒരു സഹായവും എവിടെയും നിന്ന് ലഭിച്ചില്ല എന്നു വരാം. പക്ഷെ ജീവിതത്തിന്റെ കൂരിരുൾ പാതയിൽ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം വെളിച്ചമായി നമ്മോടൊപ്പം ഉണ്ടായിരിക്കും.
Thursday, 2 May 2024
"ദൈവ സ്നേഹത്തിന്റെ അളവുകോൽ"
ദൈവ സ്നേഹത്തിന്റെ അളവുകോൽ.
നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തിൽ പലരും നമ്മെ കൈവിട്ടെന്ന് വരാം.പലരുടെയും സ്നേഹത്തിന്റെ അളവുകോൽ ധനവും പ്രശസ്തിയും ആകുമ്പോൾ. ദൈവത്തിന്റെ നമ്മെ കുറിച്ചുള്ള അളവുകോൽ നമ്മുടെ നിർമലമായ ഹൃദയം ആണ് . ദൈവം മനോവിനയവും താഴ്മയും ഉള്ളവനോട് കൂടെ വസിക്കുന്നു.
"The measure of God's love"
The measure of God's love.
In our life on this earth, many people may have abandoned us. When the measure of love for many people is wealth and fame. God's measure of us is our pure heart. God dwells with the meek and humble.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...