Agape

Thursday, 2 September 2021

हे प्रभु, हमने सारी रात मेहनत की और कुछ नहीं पाया।

 हे प्रभु, हमने सारी रात मेहनत की और कुछ नहीं पाया।


 भगवान के प्यारे बच्चे, क्या आपने अतीत में कड़ी मेहनत की है और कुछ भी नहीं मिला है, आपका भगवान आपकी तलाश में आएगा जो बोझ नहीं होना चाहिए।  यह व्यर्थ नहीं है कि तुमने रात में प्रार्थना की और रोया।  तुम्हारा प्रभु तुम्हारी निराशा को देखेगा और तुम्हारे पास आएगा।  मैं आपको सलाह दूंगा।  यदि तुम्हारी सहायता करनेवाला कोई न हो, तो तुम्हारा रब तुम्हारे पास आएगा और तुम्हें सलाह देगा।  आपको बस इतना करना है कि सुनना है।  बहुत सी मछलियाँ तुम्हारे जाल में गिरेंगी।  साहसी बनो, क्योंकि तुम्हारा प्रभु तुम्हारी अनुपस्थिति, तुम्हारी निराशा और तुम्हारे दुःख को देखता है।  तू ने प्रार्थना की है, और तेरे आँसुओं का समाचार पुराना नहीं है।  बहुत सी मछलियाँ तुम्हारे जालों में से टूटेंगी।  भगवान आपको मछली का एक गुच्छा दूसरों को देने के लिए देंगे।  भगवान आपकी प्रार्थना सुनता है और आप किसी भी मामले के बोझ तले दब जाते हैं।  उस मामले में आपके पास एक भगवान है जो आपकी इच्छा से परे आशीर्वाद प्रदान करता है।  यदि तुम्हारे रब ने तुम्हें जाल में गहरे जाने की आज्ञा दी है, तो ऐसा करो।  ईश्वर आपको आपकी इच्छा से परे अच्छाई का आशीर्वाद देगा।

Lord, we toiled all night and found nothing.

 Lord, we toiled all night and found nothing.


 Dear child of God, have you worked hard in the past and got nothing, your Lord will come looking for you who should not be burdened.  It is not in vain that you have prayed and wept in the night.  Your Lord will see your despair and come to you.  I will advise you.  If you have no one to help you, your Lord will come to you and advise you.  All you have to do is listen.  A great multitude of fishes shall fall into your net.  Be courageous, for your Lord sees your absence, your despair, and your sorrow.  Thou hast prayed, and the news of thy tears is not old.  There will be a great multitude of fishes breaking through your nets.  God will give you a bunch of fish to give to others.  God hears your prayers and you are burdened with whatever matter.  In that matter you have a Lord who bestows blessings beyond what you desire.  If your Lord has commanded you to go deep into the net, do so.  God will bless you with goodness beyond what you desire.

നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല.

 നാഥാ, ഞങ്ങൾ രാത്രി മുഴുവനും  അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല.


പ്രിയ ദൈവപൈതലേ നീ കഴിഞ്ഞകാലങ്ങളിൽ അധ്വാനിച്ചിട്ട് ഒന്നും കിട്ടിയില്ലേ, ഭാരപ്പെടേണ്ട നിന്നെ തേടി നിന്റെ നാഥൻ വരും. രാത്രിയുടെ യാമങ്ങളിൽ നീ പ്രാർത്ഥിച്ചതും കരഞ്ഞതും വൃദാവല്ല. നിന്റെ നിരാശ കണ്ടു നിന്റെ നാഥൻ നിന്റെ അടുക്കൽ വരും. നിനക്കു ആലോചന   പറഞ്ഞു തരും. നിനക്ക് സഹായമായി ആരുമില്ലെങ്കിൽ നിന്റെ നാഥൻ നിന്റെ അടുക്കൽ വന്നു ബുദ്ധിഉപദേശിച്ചു തരും. നീ കേട്ടനുസരിച്ചാൽ മാത്രം മതി. പെരുത്ത മീൻകൂട്ടം നിന്റെ വലയിൽ അകപ്പെടും. നീ ധൈര്യത്തോടെ ഇരിക്ക നിന്റെ ഇല്ലായ്മയും, നിരാശയും, സങ്കടങ്ങളും നിന്റെ നാഥൻ കാണുന്നുണ്ട്. നീ പ്രാർത്ഥിച്ചതും കണ്ണുനീർ വാർത്തതും വൃദ്ധാവല്ല. നിന്റെ വല കീറുമാറു പെരുത്ത മീൻകൂട്ടം ലഭിക്കും. മറ്റുള്ളവർക്കും കൂടി നൽകുമാറ് നിനക്ക് ദൈവം പെരുത്ത മീൻകൂട്ടം തരും. ദൈവം നിന്റെ പ്രാർത്ഥന കേട്ടു ഏതു വിഷയത്തിൽ ആണോ നീ ഭാരപ്പെടുന്നത്. ആ വിഷയത്തിൽ നീ ആഗ്രഹിക്കുന്നതിലും അപ്പുറമായി നന്മ നൽകി അനുഗ്രഹിക്കുന്ന ഒരു നാഥൻ നിനക്കു ഉണ്ട്. നിന്നോട് നിന്റെ നാഥൻ ആഴത്തിലോട്ടാണ് വല ഇറക്കാൻ പറഞ്ഞതെങ്കിൽ അപ്രകാരം ചെയ്യുക. നീ ആഗ്രഹിക്കുന്നതിലും അപ്പുറമായുള്ള നന്മ നൽകി ദൈവം നിന്നെ അനുഗ്രഹിക്കും.

Wednesday, 1 September 2021

"Overview :James"


 

और सब जातियों की अच्छी वस्तुएं आएंगी

 और सब जातियों की अच्छी वस्तुएं आएंगी


 परमेश्वर के प्रिय बच्चे, आपकी बहुमूल्य संपत्ति, इस संसार की दौलत, या सम्मान, या यीशु मसीह क्या है?

 यदि आपकी सुंदर वस्तु यीशु मसीह है, तो अपने आप को प्रतिदिन तैयार करें।  अगर आज आप मर गए तो क्या आपका प्रिय आपके साथ रहेगा?  या आप सभी अंत के दिनों के बाद ही यीशु मसीह के आने की तैयारी करेंगे?  बाइबल यही कहती है।  क्या आप प्रभु के आने के लिए तैयार हैं?  तब आप अपनी सुंदर वस्तु, यीशु मसीह, यीशु मसीह के दूसरे आगमन पर या पृथ्वी पर अपने जीवन के अंत में देख सकते हैं।

And the good things of all nations will come

 And the good things of all nations will come


 Dear child of God, what is your precious possession, the riches of this world, or the honor, or Jesus Christ?

 If your beautiful object is Jesus Christ, prepare yourselves daily.  If you die today, will your sweetheart be with you?  Or will you prepare for the coming of Jesus Christ only after all the last days have taken place?  That is what the Bible says.  Are you ready for the coming of the Lord?  Then you can see your beautiful object, Jesus Christ, at the Second Coming of Jesus Christ or at the end of your life on earth.

സകല ജാതികളുടെയും മനോഹരവസ്തു വരുകയും ചെയ്യും

 സകല ജാതികളുടെയും മനോഹരവസ്തു വരുകയും ചെയ്യും


പ്രിയ ദൈവ പൈതലേ നിന്റെ മനോഹര വസ്തു എന്താണ് ഈ ലോകത്തിലെ ധനം ആണോ, അതോ മാനം ആണോ, അതോ യേശുക്രിസ്തുവോ?

നിന്റെ മനോഹരവസ്തു യേശുക്രിസ്തു ആണെങ്കിൽ നീ അനുദിനം ഒരുങ്ങുക. നീ ഇന്ന് മരിച്ചാൽ നിന്റെ മനോഹരവസ്തു വിനോട് കൂടെ ആയിരിക്കുമോ? അതോ അന്ത്യകാല സംഭവങ്ങൾ എല്ലാം നടന്നതിനു ശേഷം മാത്രെമേ നീ യേശുക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുകയുള്ളോ?.നിന്റെ മരണം കർത്താവിന്റെ വരവിനു മുൻപ് ആണെങ്കിൽ നീ ഒരുങ്ങേണ്ടത് അത്യാവശ്യം ആണ്. അതാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത് അനുദിനം മനസുപുതുക്കി രൂപാന്തരപ്പെടുവിൻ. നീ ഒരുങ്ങീട്ടുണ്ടോ കർത്തൻ വരവിനായി. അങ്ങെനെയെങ്കിൽ യേശുക്രിസ്തുവിന്റെ രണ്ടാം വരവിങ്കലിലും അല്ലെങ്കിൽ നിന്റെ ഈ ഭൂമിയിലെ വാസാവസാനത്തിങ്കൽ നിന്റെ മനോഹരവസ്തുവായ യേശുക്രിസ്തുവിനെ ദർശിക്കാം.

എബ്രായർ6:14