Agape

Wednesday 1 September 2021

സകല ജാതികളുടെയും മനോഹരവസ്തു വരുകയും ചെയ്യും

 സകല ജാതികളുടെയും മനോഹരവസ്തു വരുകയും ചെയ്യും


പ്രിയ ദൈവ പൈതലേ നിന്റെ മനോഹര വസ്തു എന്താണ് ഈ ലോകത്തിലെ ധനം ആണോ, അതോ മാനം ആണോ, അതോ യേശുക്രിസ്തുവോ?

നിന്റെ മനോഹരവസ്തു യേശുക്രിസ്തു ആണെങ്കിൽ നീ അനുദിനം ഒരുങ്ങുക. നീ ഇന്ന് മരിച്ചാൽ നിന്റെ മനോഹരവസ്തു വിനോട് കൂടെ ആയിരിക്കുമോ? അതോ അന്ത്യകാല സംഭവങ്ങൾ എല്ലാം നടന്നതിനു ശേഷം മാത്രെമേ നീ യേശുക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുകയുള്ളോ?.നിന്റെ മരണം കർത്താവിന്റെ വരവിനു മുൻപ് ആണെങ്കിൽ നീ ഒരുങ്ങേണ്ടത് അത്യാവശ്യം ആണ്. അതാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത് അനുദിനം മനസുപുതുക്കി രൂപാന്തരപ്പെടുവിൻ. നീ ഒരുങ്ങീട്ടുണ്ടോ കർത്തൻ വരവിനായി. അങ്ങെനെയെങ്കിൽ യേശുക്രിസ്തുവിന്റെ രണ്ടാം വരവിങ്കലിലും അല്ലെങ്കിൽ നിന്റെ ഈ ഭൂമിയിലെ വാസാവസാനത്തിങ്കൽ നിന്റെ മനോഹരവസ്തുവായ യേശുക്രിസ്തുവിനെ ദർശിക്കാം.

No comments:

Post a Comment

"നാം തളരുമ്പോൾ നമ്മെ തോളിലേറ്റി നടത്തുന്ന ദൈവം."

നാം തളരുമ്പോൾ നമ്മെ തോളിലേറ്റി നടത്തുന്ന ദൈവം. നമ്മുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, കഷ്ടതകൾ വർധിച്ച് ഒട്ടും മുന്നോട്ടു പോകുവാൻ സാധിക്കാതെ വരുമ...