Agape

Monday, 16 August 2021

Those who trust in Yahweh are like Mount Zion, which endures forever

 Those who trust in Yahweh are like Mount Zion, which endures forever


 The psalmist says:

 Those who trust in Yahweh are like Mount Zion, which endures forever.  The New Testament says so.  Therefore whosoever heareth these sayings of mine, and doeth them, I shall liken him unto a wise man, which built his house upon a rock:  The rain came down, and the floods came, and the winds blew, and beat upon that house;

 The mountains are full of rocks and no matter what happens, nothing will happen to the mountain.  Especially Mount Zion, the mountain of God, stands forever.  The foundation of the rock on which a child of God is Christ is like the everlasting Mount Zion.  A child of God will stand firm like Mount Zion in the face of adversity, plague, suffering, disease, poverty, and crisis.  Because the foundation is on the rock that is Christ.  To put it bluntly, those who hear and obey the Word can never be turned away from the love of Christ.

യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെയാകുന്നു

 യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ  എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെയാകുന്നു


സങ്കീർത്തനകാരൻ ഇപ്രകാരം പറയുന്നു.

യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെയാകുന്നു. പുതിയ നിയമത്തിൽ ഇപ്രകാരം പറയുന്നു. ആകയാൽ എന്റെ ഈ വചനങ്ങളെ  കേട്ടു ചെയുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോട് തുല്യനാകുന്നു. വന്മഴ  ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീടിന്മേൽ അലച്ചു, അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.

പർവതങ്ങൾ  പാറകൊണ്ട് നിറഞ്ഞതാണ് എന്തൊക്കെ സംഭവിച്ചാലും പർവതത്തിന് ഒന്നും സംഭവിക്കയില്ല. പ്രേത്യേകിച്ചു ദൈവത്തിന്റെ പർവതമായ സീയോൻ പർവതം എന്നേക്കും നില്കുന്നു. ഒരു ദൈവ പൈതൽ ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനം ഇട്ടിരിക്കുന്നത്  എന്നക്കും നിൽക്കുന്ന സീയോൻ പർവതം പോലെയാണ്. എന്തൊക്ക പ്രതിക്കൂലങ്ങൾ വന്നോട്ടെ മഹാമാരി വന്നോട്ടെ, കഷ്ടത വന്നോട്ടെ, രോഗം വന്നോട്ടെ, ദാരിദ്ര്യം വന്നോട്ടെ, പ്രതിസന്ധികൾ വന്നോട്ടെ സീയോൻ പർവതം പോലെ ഒരു ദൈവപൈതൽ ഉറച്ചു നില്കും. കാരണം ക്രിസ്തുവാകുന്ന പാറമേൽ ആണ് അടിസ്ഥാനം. ഒന്നും കൂടെ വ്യക്തമായി പറഞ്ഞാൽ വചനം കേട്ട് അനുസരിക്കുന്നവരെ  ഒരു പ്രതിക്കൂലതിനും അവരെ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് അകറ്റുവാൻ സാധിക്കുകയില്ല.

जो यहोवा पर भरोसा रखते हैं, वे सिय्योन पर्वत के समान हैं, जो सदा तक बना रहता है

 जो यहोवा पर भरोसा रखते हैं, वे सिय्योन पर्वत के समान हैं, जो सदा तक बना रहता है


 भजनकार कहते हैं:

 जो यहोवा पर भरोसा रखते हैं, वे सिय्योन पर्वत के समान हैं, जो सदा तक बना रहता है।  नया नियम ऐसा कहता है।  इसलिए जो कोई मेरी ये बातें सुनकर उन पर चलता है, मैं उसकी तुलना उस बुद्धिमान मनुष्य से करूंगा, जिस ने अपना घर चट्टान पर बनाया;  मेंह बरसा, और जल-प्रलय आ गए, और आन्धियां चलीं, और उस घर पर धावा बोल दिया;

 पहाड़ चट्टानों से भरे हुए हैं और चाहे कुछ भी हो जाए, पहाड़ को कुछ नहीं होगा।  विशेष रूप से सिय्योन पर्वत, परमेश्वर का पर्वत, हमेशा के लिए खड़ा है।  जिस चट्टान पर परमेश्वर की सन्तान मसीह है, उसकी नींव चिरस्थायी सिय्योन पर्वत के समान है।  परमेश्वर की एक संतान सिय्योन पर्वत की तरह विपत्ति, प्लेग, पीड़ा, बीमारी, गरीबी और संकट का सामना करने के लिए दृढ़ रहेगी।  क्योंकि नींव उस चट्टान पर है जो मसीह है।  सीधे शब्दों में कहें तो, जो लोग वचन को सुनते हैं और उसका पालन करते हैं, उन्हें कभी भी मसीह के प्रेम से दूर नहीं किया जा सकता है।

Sunday, 15 August 2021

"YEESHU SABSE MAHAAN"


 

"Overview :Ephesians "


 

उसने अपने समय में सब कुछ सुंदर बनाया है। उसने मनुष्यों के दिलों में अनंत काल स्थापित किया है।"

 "उसने अपने समय में सब कुछ सुंदर बनाया है। उसने मनुष्यों के दिलों में अनंत काल स्थापित किया है।"


 भगवान ने सही समय पर सब कुछ खूबसूरती से किया।  भगवान के प्रिय बच्चे, ब्रह्मांड और पृथ्वी सभी अपने समय में खूबसूरती से बनाए गए थे।  तब से, भगवान ने मनुष्य और पृथ्वी पर सब कुछ सुंदर होने के लिए बनाया है।  परमेश्वर ने मनुष्य को वह सब कुछ दिया जो उसे इस पृथ्वी पर रहने के लिए आवश्यक था, और फिर परमेश्वर ने उसे अपने भीतर अनंत काल दिया।  हमें पाप नहीं करना चाहिए और उस अनंत काल को खोना चाहिए।  आप तय कर सकते हैं कि स्वर्ग जाना है या नर्क।  पाप से मन कठोर होने पर पश्चाताप की आवश्यकता होती है।  क्या आप अपने पापों को परमेश्वर के सामने स्वीकार कर सकते हैं और उस अनंत काल को प्राप्त कर सकते हैं।  परमेश्वर वह सब कुछ करेगा जो हमें नियत समय में खूबसूरती से करने के लिए उसकी आवश्यकता होगी।  अगर भगवान ने अब तक किया है, तो भगवान अभी भी शक्तिशाली हैं।  आइए हम उस अनंत काल की तैयारी करें जिसे परमेश्वर ने तैयार किया है।  ईश्वर आपको भरपूर आशीर्वाद दें।

അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു."

 "അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി  ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു."


ദൈവം സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു. പ്രിയ ദൈവപൈതലേ ഈ പ്രപഞ്ചവും ഭൂമിയും എല്ലാം അതിന്റെ സമയത്തു ഭംഗിയായി സൃഷ്ടിച്ചു. അതിനു ശേഷം മനുഷ്യനെയും ഈ ഭൂമിയിൽ കാണുന്ന സകലത്തിനെയും ഭംഗിയായി ദൈവം സൃഷ്ടിച്ചു. മനുഷ്യന് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം ഈ ഭൂമിയിൽ ദൈവം നൽകി.എന്നിട്ട് മനുഷ്യരുടെ ഉള്ളിൽ ദൈവം നിത്യതയും നൽകി. നാം ആ നിത്യത പാപം ചെയ്തു നഷ്ടമാക്കരുത്. സ്വർഗ്ഗത്തിൽ പോകണോ അതോ നരകത്തിൽ പോകണോ നിനക്ക് തീരുമാനിക്കാം. പാപം ചെയ്തു മനം കഠിനം ആയാൽ മാനസാന്തരം ആവശ്യം ആണ്. ദൈവത്തോട് പാപങ്ങൾ ഏറ്റു പറഞ്ഞു ആ നിത്യതയ്ക്ക് അവകാശി ആയി തീരട്ടെ. ദൈവം നമുക്ക് വേണ്ടുന്നത് എല്ലാം അതതിന്റ സമയത്തു ഭംഗിയായി ചെയ്തു തരും. ഇതുവരെ ദൈവം ചെയ്തെങ്കിൽ മേലാലും ദൈവം ശക്തൻ. ദൈവം ഒരുക്കി വച്ച നിത്യതയ്ക്കായി ഒരുങ്ങാം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.


എബ്രായർ6:14